Category Archives: Bank form
4 Comments
-
SBI wealth account debit card offer unlimited atm transactions.
-
lalit madhe
-
@WeMakeScholars sorry mam but still you didn't get me, let me ask through an example, say the bank gave me rs 10 loan to pay the fees of college, 1st year I deposit rs 2 in college, 2nd year rs 3, 3rd year rs 3, now the remaining amount is 10-(2+3+3)= rs 2 or it's like 10-(2+3+3) - interest of rs 8? What is the net amount I get to pay my 4th year fee?
-
ഞാൻ 3 മാസം മുൻപ് ട്രഷറിയിൽ Saving Account open ചെയ്തു.2 FD യും ഇട്ടു. Account open ചെയ്ത ദിവസം തന്നെ online start ചെയ്തു. ട്രഷറിയുടെ site ൽ കയറിയാൽ Newuser Registration ൽ Click ചെയ്ത് Saving Account No. Type ചെയ്ത് അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ follow ചെയ്താൽ നമുക്ക് ഇഷ്ടമുള്ള user ID Select ചെയ്യാം. മൂന്ന് മണിക്കൂറിനു ശേഷം Temp. passward mobile ൽ sms വരും. അതുപയോഗിച്ച് login ചെയ്ത് പുതിയ password set ചെയ്യണം. Saving Account & FD എല്ലാ Details ഉം കാണാൻ പറ്റും. നമ്മുടെ Bank Account ബെനിഫിഷ്യ റിയാക്കിയാൽ online ആയി interest അതിലേക്ക് Transfer ചെയ്യാം. ഇതിന് ഒരു Transaction Password ഉം Set ചെയ്യണം. പക്ഷേ Transfer ആകണമെങ്കിൽ ഒന്നോ രണ്ടോ ദിവസം എടുക്കും.